പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടി വെച്ചിട്ട് ഇന്ത്യ | #SurgicalStrike2 | Oneindia Malayalam

2019-02-27 1,316

pakistani jets violate indian air space drop bombs iaf plane crashed
ഇന്ത്യയുടെ വ്യോമാക്രമണത്തിന് തിരിച്ചടിക്കാന്‍ പാകിസ്താന്‍ നീക്കം നടത്തുന്നു. പാകിസ്താന്റെ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തി ബോംബുകള്‍ വര്‍ഷിച്ചു. കശ്മീരില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ സര്‍ക്കാര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് ശേഷമാണ് കശ്മീരില്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിച്ചത്.

Videos similaires